കുമാളൂർ : കാരാപ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സപ്തദിന ക്യാമ്പ് കുടമാളൂരിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുനിത സൂസൻ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ. ഷാജിമോൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ഹരികുമാർ, മഞ്ജുഷ സി. എം,സിജി തോമസ് ടി, അബിൻ പി. എസ് എന്നിവർ പ്രസംഗിച്ചു.
Advertisements