രക്ഷകർത്താക്കൾക്ക് വായന മത്സരം സംഘടിപ്പിച്ചു

എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ വായന മാസാചരണ സമാപനത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്ക് വായന മത്സരം സംഘടിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവർക്ക് സമ്മാനങ്ങളും, സർട്ടിഫിക്കറ്റും നൽകി

Advertisements

Hot Topics

Related Articles