എരുമേലി : പഞ്ചായത്തിലെ മുക്കുട്ടുതറയിലെ ജനങ്ങളുടെ
മുക്കുട്ടുതറബ്രോസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ കുട്ടായിമയിലെ സേവനത്തിൻ്റെ ഭാഗമായി ചെല്ലമ്മ (85) കുന്നെൽ തുമരംപാറ യ്ക്കു വേണ്ടി വീൽചെയർ അവരുടെ മകനായ അഖിലിനു 40 ഏക്കർ കെ എം സി ആശുപത്രിയുടെ മുൻപിൽ വച്ച്
മുക്കട്ടുതറ ബ്രോസ് എന്ന ഗ്രൂപ്പിനുവേണ്ടി ഗ്രൂപ്പ് അഡ്മിൻ കൂടിയായ എൻ സി പി എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് വിതരണം ചെയ്തു. സമീപം ഡോ അരവിന്ദ് , സി പി എം ബ്രാഞ്ച് സെക്രടറി പ്രിൻസ്, നൗഷാദ്, എം വി ഡി കിഷോർ, അനിതാ കല്യാണി , എസ് ഐ നൗഷാദ് ,
പി ആർ ഒ ബിജു സൈമൺ , രാജി എന്നിവർ പങ്കെടുത്തു.
Advertisements