ഇടുക്കി ചിന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

പാലാ : കാർ കൊക്കയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ഏലപ്പാറ ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58) ഭാര്യ മോളി ബെന്നി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 6 മണിയോടെ ചിന്നാർ ഭാഗത്ത് വച്ചാണ് അപകടം . കനത്ത മഞ്ഞും പ്രദേശത്തുണ്ടായിരുന്നു.

Advertisements

Hot Topics

Related Articles