വൈക്കം കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

വൈക്കം : കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി (ഫിസിക്കൽ സയൻസ്) തസ്തികയിൽ നിലവിലുള്ള അവധി ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10 ന് രാവിലെ 10 ന് ഹൈസ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.

Advertisements

Hot Topics

Related Articles