കോട്ടയം: മെഡിക്കൽ കോളേജിൽ നടന്ന ദാരുണമായ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിലുള്ള ബഹുജന മാർച്ച് നാളെ രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് കവാടത്തിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡൻ് നാട്ടകം സുരേഷ് അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെസി ജോസഫ് , ആന്റോ ആൻറണി എംപി ,ചാണ്ടി ഉമ്മൻ എംഎൽഎ,ജോസഫ് വാഴയ്ക്കൻ തുടങ്ങി കോൺഗ്രസിന്റെ നേതാക്കൾ പ്രതിഷേധമാർച്ചിൽ പങ്കെടുക്കും.
Advertisements