കോട്ടയം : ജീല്ലയീലെ ചില സർക്കാർ സ്കൂളിൽ രക്ഷാകതൃസമതിയുടെ നേതൃത്വത്തിൽ രസീത് ഇല്ലാതെ പിരിവ് നടത്തുന്നത് വ്യാപകമാകുന്നു പായസ ചലഞ്ച് പന്ന പേരിൽ ഒരു സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ കൈയിൽ നിന്നു൦ 200 രൂപ വെച്ചാണ് ഈടാക്കുന്നത് ഇതിന് മുൻപ് ഒരൂ പിരീവ് കഴിഞ്ഞത് ഉള്ളു സർക്കാർ മാനദണ്ഡം അനുസരിച്ച് ഇത്തരം പിരിവുകൾ അനുവദനീയല്ല പിരിച്ചെടുത്ത പണം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചില സ്കൂളുകളിൽ തർക്കങ്ങളു൦ ഉണ്ടാകാറുണ്ട് തുക നൽകാൻ ബുദ്ധിമുട്ട്ഉള്ള രക്ഷിതാക്കളുടെ മക്കൾക്ക് മാനസീക ബുദ്ധിമുട്ടിനു൦ ഇത് കാരണമാക്കുന്നു സർക്കാർ സ്കൂളുകളിൽ ചട്ട വിരുദ്ധമായി പിരിവ് നടക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി പൊതു പ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു.