കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാർത്തിക, പടിഞ്ഞാറെ നട, വില്ലേജ് ഓഫീസ് , ഇസാഫ്, റിലയൻസ്, നാഷണൽ പാർക്ക്,വർക്കി ആർക്കേഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുത്തൻക്കാവ് , പുന്നൂച്ചിറ , ഇല്ലത്തുപറമ്പ് , കളരിത്തറ , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ വലിയമംഗലം, രാജീവ് കോളനി, ഇടമറുക് ആശുപത്രിപ്പടി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, പയസ് മൗണ്ട്, കിഴക്കൻ മറ്റം, കോണിപ്പാട്, ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, സെമിത്തേരി എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെട്ടി കാവുങ്കൽ, പൂവൻപാറ, നാരോലിപ്പടി, മോടയിൽ പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, നടക്കപ്പാടം, നടയ്ക്കപ്പാടം ഹോളോബ്രിക്സ്, പൂവത്തുംമ്മൂട്, തൂമ്പുങ്കൽ, കുര്യച്ചൻപടി, ചൂരനോലി, ഇറ്റലി മഠം, മാമ്മൂട് എസ്.ബി.ഐ, മാമ്മൂട്, ലൂർദ് നഗർ, ശാന്താൾഗിരി, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഐക്കരകുന്നു, ഷോപ്പിംഗ് കോംപ്ലക്സ്(ഫെഡറൽ ബാങ്ക് )എന്നീ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമയന്നൂർ, പാറപ്പുറം, ചാരാത്തു പടി, തേക്കനാംകുന്ന് ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം, കക്കാ ട്ടുപാടി, മഞ്ഞാടി അമ്പലം. മഞ്ഞാടി സി എസ് ഐ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ , കെ പി എൽ, ഫാൻസി , തെങ്ങും തുരുത്തേൽ, ബേസ്, ഓൾഡ് കെ കെ റോഡ്, തെംസൺ, രാജ് റസിഡൻസി , മെർലിൻ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെഷന്റെ പരിധിയിൽ രാവിലെ 8 മണി മുതൽ 5 മണി വരെ ബസാർ,കുഴി കണ്ടം,പുതിയകാവ്, സെന്റ് ജോർജ്, പുതുക്കാട് 50,ഹരി കണ്ടമംഗലം 1, ഹരികണ്ടമംഗലം 2,എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുരുവിക്കാട് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കൽ കടവ്, തുരുത്തി ,ചന്ദനത്തിൽ കടവ്, കരോത്തുകടവ്, കണ്ണൻകുളങ്ങര ,പ്ലാവിൻ ചുവട് ,ഉദിക്കാമല, പുതുപ്പള്ളി പള്ളി ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പി പി ഫസ്റ്റ്, പി പി സെക്കൻഡ്, മുരിക്കും പുഴ ,ജോസഫൈൻ ഐസ് പ്ലാൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.