കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 30 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമറ്റം ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പമ്പ്ഹൗസ്, കരിസ് ഭവൻ ഇൻ, കരിസ് ഭവൻ ഔട്ട് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.
Advertisements