കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 12 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 12 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോരാലൂർ, ആനകുത്തി ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള നടേപീടിക, വട്ടുകളം , ചാത്തനാംപതാൽ, പാനാപ്പള്ളി, എസ് എൻ പുരം, ചെന്നാമറ്റം,ഇടയ്ക്കാട്ടുകുന്ന്, മാടപ്പാട്, എരുത്തുപുഴ, മൂങ്ങാക്കുഴി, അച്ചൻപടി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പടിഞ്ഞാറേ നട,ആർ എസ് പി,ചിൽഡ്രൻസ് ലൈബ്രറി,മിനി സിവിൽ സ്റ്റേഷൻ,യൂണിയൻ ക്ലബ്ബ്,തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 .30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ അരുവിത്തുറ, കോടതിപ്പടി, മന്തക്കുന്ന്, കെ.എസ്.ആർ.ടി.സി, തടവനാൽ, പി.എം.സി, എം.ഇ.എസ് ജംങ്ഷൻ, മറ്റക്കാട്, ചേന്നാട് കവല, ആനിപ്പടി, എട്ടുപങ്ക്, പെരുന്നിലം റോഡ്, ജവാൻ റോഡ്, മാതാക്കൽ, തോട്ടുമുക്ക്, മുരിക്കോലി, ഈലക്കയം, പേഴും കാട്, ഇളപ്പുങ്കൽ തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 4.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, ശാലോം , ജെയ്ക്കോ, മുള്ളുവേലിപ്പടി, കെ ഡബ്യു എ , എം ആർ എഫ് പമ്പ്, പുഞ്ച,ജി ഐ എം എസ് ഹോസ്പിറ്റൽ, ഹെയ്സൽ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മാങ്ങാനം ടെമ്പിൾ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എം സി റോഡ് പ്ലാംചുവട് , വിജയ കൺവെൻഷൻ സെന്റർ , വെണ്ണാലി , എൽബ , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. മീനിടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപോയ്ക ട്രാൻസ്ഫോർമറിൽ 9:00 മുതൽ 5 വരെയും മാത്തൂർപടി,ക്രീപ്പ് മില്ല്,ആറാണി വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ 2:00 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, റയിൽവേ, മുഗൾ പാലസ്, പ്ലാനിംഗ് ബോർഡ്, എസ് എച്ച് മെഡിക്കൽ സെൻ്റർ ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാക്കിൽ നമ്പർ ഒന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 08:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന പതാമ്പുഴ, മന്നം, രാജീവ് ഗാന്ധി കോളനി ഭാഗങ്ങളിൽ 11 കെവി ലൈൻ വർക്ക് നടക്കുന്നതിനാൽ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles