കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 19 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കൂടം, എൽ ഐ പി പേരൂർ, മന്നാ മല മെഡോസ്, നടക്കപ്പാലം,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പടിഞ്ഞാറേപ്പലം , മുണ്ടുവാലേക്കോൺ , നെല്ലിക്കുന്ന്, വെള്ളറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ്റെ പരിധിയിൽ വരുന്ന കുഴിമറ്റം, സന്തോഷ്ക്ലബ്, മൂഴിപ്പാറ , കുഴിമറ്റംപള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം, ചാമപ്പാറ, ടി ആർ എഫ്, കാളകൂട്, തലനാട് പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാനാപ്പള്ളി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തടവനാൽ പാലം, തൈപ്പറമ്പ്, മുത്താരം കുന്ന്, എ ജെ സ്റ്റോഴ്‌സ് ജംഗ്ഷൻ, മുഹ്‌യുദ്ദീൻ പളളി ജംഗ്ഷൻ, വാകക്കാട്, എന്നീ സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓൾഡ് കെ.കെ റോഡ്, മംഗംലം, വല്യൂഴം , കാലായിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും. ചെത്തിപ്പുഴ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യതി മുടങ്ങും. കൂടാതെ സാന്ത്വനം, മുട്ടത്ത്പടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമ്മുക്കപ്പടി, ഏനാച്ചിറ, ആശാഭവൻ, കാറ്റാടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5:30 വരെ പൂർണമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചമ്പടി, പ്ലാസിഡ് , രക്ഷാഭവൻ, ആറ്റുവാക്കരി, കാണിക്ക മണ്ഡപം, ഇല്ലത്ത് പടി, വടക്കേക്കര, കുട്ടിച്ചൻ, വള്ളത്തോൾ, അൽഫോൻസാ കോൺവെൻറ്, തൊമ്മൻ മുക്ക്, കാർമൽ മൗണ്ട്, മുട്ടത്ത് പടി, പുതുച്ചിറ, പുതുച്ചിറ പി എച്ച് സി, സങ്കേതം. എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിൽ ചെത്തിപ്പുഴ സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും കപ്പിത്താൻപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, തോമാച്ചൻപടി, ഓക്സിജൻ കഞ്ഞിക്കുഴി, സ്കൈ ലൈൻ ഫ്ലാറ്റ്, ഗോകുലം ഫ്ലാറ്റ്, സബർബൻ ബിൽഡിംഗ് ഭാഗങ്ങളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവായാൽ, മണ്ണത്തിപറ,ഓർവയാൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, സാഫാ ബൈപ്പാസ് , ചങ്ങനാശ്ശേരി ക്ലബ്ബ്, ഷൈനി, എലൈറ്റ് പാലാത്ര, പട്ടിത്താനം, വടക്കേക്കര റയിൽവേ ക്രോസ്സ് , പാലാത്ര എസ് എൻ ഡി പി , വാഴപ്പള്ളി സ്കൂൾ ഗ്രൗണ്ട്, വേലൻകുന്ന്, കുറ്റിശ്ശേരിക്കടവ്, കുഴിക്കരി, ഞാറ്റുകാല, കട്ടപ്പുറം, കൽക്കുളത്തുകാവ്, ചങ്ങഴിമുറ്റം, കോയിപ്പുറം സ്കൂൾ , ആണ്ടവൻ, വാഴപ്പള്ളി അമ്പലം , വാര്യത്തുകുളം, വാര്യർ സമാജം, മലേപറമ്പ്, മഞ്ചാടിക്കര, കാനറാ പേപ്പർമിൽ , കാനറാ പേപ്പർമിൽ എച്ച് ടി , ചെത്തിപ്പുഴകടവ്, ചെത്തിപ്പുഴ പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 8:30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. ആനന്ദാശ്രമം , ചുടുക്കാട്, മോർകുളങ്ങര എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, മുണ്ടാങ്കൽ, തൂക്കു പാലം, ഡംപിങ്ങ് ഗ്രൗണ്ട്, കാനാട്ടു പാറ, ഞൊണ്ടി മാക്കൽ, ഇളംതോട്ടം, എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും. മീനടം സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ ട്രാൻസ്ഫോർമറിന്റെ കൺസ്യൂമർക് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും.