കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി, പുലിക്കുന്ന്, കണ്ണാടിപ്പാറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയ, നിറപറ , മുളക്കാന്തുരുത്തി 1&2 , വെള്ളേക്കളം എന്നീ ട്രാൻസ്ഫോമുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് നാലുമണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാരയ്ക്കാട് സ്കൂൾ,വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന തോപ്പിൽ കുളം , മു ഞനാട്, കുറ്റിക്കാട്, മുപ്പായിക്കാട്, കെ യു നഗർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന മേലെടം നമ്പർ:1,മേലെടം നമ്പർ:2, പാക്കിൽ ടെംപിൾ, ബുക്കാനാ നമ്പർ:2, അറക്കപ്പടി, പാക്കിൽ നമ്പർ 1, നമ്പർ:2എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന St തോമസ് സ്കൂൾ ,പോണാട് കരയോഗം, പൂതക്കുഴി എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, തുരുത്തിപ്പടി നമ്പർ:1, നമ്പർ:2 ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.