കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 13 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാളിയേക്കൽപ്പടി , സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വെട്ടൂർ കവല, ഇരുമ്പനം, മാമൂട്, സ്കൈലൈൻ ഒയാസ്, തറയെപ്പടി, ചാഴിശ്ശേരി റബ്ബർ, ക്രൈസ്റ്റ് റബർ, പെരുമാലിയിൽ, മുള്ളൻകുഴി, കുഴിയാലിപ്പടി,എന്നീ ട്രാൻസ്ഫോർകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചാലച്ചിറ, ലൗലി ലാൻഡ് ,കല്ലുകടവ് എന്നീ ട്രാൻസ്ഫോമറുകളിൽ പൂർണ്ണമായും മലകുന്നം, ഇളംകാവ് , കോയിപ്രം മുക്ക്, അമ്പലക്കോടി എന്നീ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, തോട്ടപ്പള്ളി, കന്നുകുഴി, പങ്ങട ,പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് സ്കൂൾ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുമരകം സെക്ഷന്റെ കീഴിൽ രാവിലെ 9. മണി മുതൽ വൈകിട്ട് 5.മണി വരെ പുതിയ കാവിൽ,ബസാർ, അട്ടിപ്പിടിക, കരിയിൽ,400, കോക്കനട്ട് 100, സെന്റ് ജോർജ്, എട്ടങ്ങാടി, നസ്രത്ത് പള്ളി,അബാദ്, മേലേക്കര, കുഴി കണ്ടം കലുങ്ങത്തെ കരി,എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായിവൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി,തകിടി,പയ്യപ്പാടി, കാവാലിച്ചിറ, നാരകത്തോട് ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മനോരമ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാറുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ്, ജനതാ നഗർ, വലവൂർ റോഡ്, മുണ്ടുപാലം എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.