ഗാന്ധിനഗർ കെഎസ്ഇബി സെക്ഷനിൽ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു

കോട്ടയം : ഗാന്ധിനഗർ കെഎസ്ഇബി സെക്ഷനിൽ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു. കെ എസ് ഇ ബി  ഗാന്ധിനഗർ സബ്ബ് ഡിവിഷനിൽ നടത്തിയ ഉപഭോക്ത്യ സേവനദിനം എ ഇ ഇ മിനിമാത്യു ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ സെക്ഷൻ മേധാവി ഹർഷ മാഡം, സീനിയർ സൂപ്രണ്ട് അഷറഫ് സാർ, വിവിധ സംഘടനാ നേതാക്കൾ, കൂടാതെ ഒരു മനസോടെ എല്ലാ ദിനങ്ങളിൽ നിന്നും വളരെ വിത്യസ്തമായി ഒക്ടോബർ രണ്ടിനെ മാറ്റിയ മുഴുവൻ ജീവനക്കാർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി. 

Advertisements

Hot Topics

Related Articles