കുമരകം കലാഭവൻ                   ആദരവും കുടുംബ സംഗമവും നടത്തി

             
കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ മുതിർന്ന അംഗം ഇ.എ വിജയകുമാർ (പാപ്പന്) ആദരവും കുടുംബ സംഗമവും രാമവർമ്മ യൂണിയൻ ക്ലബ്ബിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ധന്യ സാബു ഉദ്ഘാടനം ചെയ്തു.കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ     പി.കെ  മനോഹരൻ,  പി.ഐ  ഏബ്രഹാം ,കലാഭവൻ സെക്രട്ടറി എസ് ഡി  പ്രേംജി, സാൽവിൻ കൊടിയന്ത്ര, പി എസ്  സദാശിവൻ.                              ഇ എ വിജയകുമാർ എന്നിവർ സംസാരിച്ചു,, തുടർന്ന് കലാഭവൻ കമ്മ്യൂണികേഷന്സ് നേതൃത്വത്തിൽ കലാ അരങ്ങും നടത്തി.

Advertisements

Hot Topics

Related Articles