കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശിക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം

Advertisements

Hot Topics

Related Articles