കോട്ടയം : കുറിച്ചിയിലും പുതുപ്പള്ളിയിലും നാളെ ഡിസംബർ രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ കേരളബാങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി പള്ളി, പാറേട്ട് ഹോസ്പിറ്റൽ, പുതുപ്പള്ളി ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements