കോട്ടയം മുൻസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല കെ സി ലൂസി(71) നിര്യാതയായി. സംസ്ക്കാരം: രാവിലെ 10 മണിയ്ക്ക് അടിച്ചിലുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ചെറുവാണ്ടൂർ ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ. മക്കൾ ജോൺസൺ. റീസ. നിഷ.
മരുമക്കൾ: ജസ്മി:സഞ്ജു :
മേജോ.
Advertisements