വഴിയാത്രക്കാരനെ ഇടിച്ച് തെറുപ്പിച്ച ശേഷം ബൈക്ക് മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്

പാലാ : വഴിയാത്രക്കാരനെ ഇടിച്ച് തെറുപ്പിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ വഴിയാത്രക്കാരൻ കിഴ പറയാർ സ്വദേശി സന്തോഷ് ( 52) ബൈക്ക് യാത്രക്കാരൻ രഞ്ജിത്ത് (26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പാലാ മുരിക്കും പുഴ ഭാഗത്ത് വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles