പാലാ : നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്ക്. പരിക്കേറ്റ ദമ്പതികളായ കാള കെട്ടി സ്വദേശികളായ ജോർജ് തോമസ് (66) ഭാര്യ ബീന ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് 4.30 യോടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.
Advertisements