കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 13 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 13 ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന സീന , കെ ടി എം കോംപ്ലക്സ് , മാറാട്ട് ടവർ , അപ്സര , ഓർത്ത്ഡോക്സ് ചർച്ച് , അരമന ഖാദി , റെയിൽവേ , എസ് ബി എച്ച് എസ് , മഞ്ചേരിക്കളം , ഹോസ്പിറ്റൽ എന്നീ  ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00 മുതൽ 05:00 വരെ  വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട്  ഇലക്ട്രിക്കൽ  സെക്ഷന്റെ  പരിധിയിൽ  വരുന്ന  മാലം, തുരുത്തിപ്പടി , കാവും പടി , മണർകാട്  പള്ളി  എന്നീ  ഭാഗങ്ങളിൽ  രാവിലെ  9 മണി  മുതൽ  5 മണി  വരെ  വൈദ്യുതി  മുടങ്ങും. പള്ളം ഇലക്ടിക്കൽ സെക്ഷനിലെ ചിങ്ങവനം മാർക്കറ്റ് ട്രാൻസ്ഫോർമറിനു പരിധിയിൽ 10.00 മണി മുതൽ വൈകുന്നേരം 5.00 മണിവരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles