കുലശേഖരമംഗലം: കുലശേഖരമംഗലംഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ഗായിക സൗമ്യനിതേഷ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് എസ്.ശ്രീജിത് അധ്യക്ഷത വഹിച്ചു.
Advertisements
മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി,മുൻ കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതരാമചന്ദ്രൻ, മറവൻതുരുത്ത് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുപ്രദീപ്,പോൾ തോമസ്, പ്രിൻസിപ്പൽ എൻ.അനിത, ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.