തട്ടിപ്പ് കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി : 10 വർഷത്തിന് ശേഷം അയ്മനം സ്വദേശി കുടമാളൂർ പൊലീസിൻ്റെ പിടിയിൽ

കോട്ടയം: ജാമ്യത്തിൽ ഇറങ്ങി 10 വർഷമായി മുങ്ങിനടന്ന തട്ടിപ്പ് കേസ് പ്രതി പിടിയിൽ.. കോട്ടയം അയ്മനം കുടമാളൂർ സ്വദേശി മഹേഷ് ( പൊന്നു – 54) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. വാകത്താനം ബസ്റ്റാൻഡ് ബിൽഡിങ്ങിൽ സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ബാങ്കിൽ മുക്കുപ്പണ്ടം പണയം വെച്ച് എടുത്ത തുക തിരികെ അടയ്ക്കാതെ കബളിപ്പിച്ച കേസിലെ പ്രതിയാണ് പത്തുവർഷത്തിനുശേഷം വാകത്താനം പോലീസിന്റെ പിടിയിലായത്.

Advertisements

Hot Topics

Related Articles