റോട്ടറി ക്ലബ് ഓഫ് കോട്ടയം  സെൻട്രലിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു 

കോട്ടയം : റോട്ടറി ക്ലബ് ഓഫ് കോട്ടയം  സെൻട്രലിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഡി ഐ ജി കോസ്റ്റ് ഗാർഡ് എൻ.രവി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയർമാൻ ഡോ. മീര ജോൺ , റോട്ടറി അസിസ്റ്റന്റ് ഗവർണർ മാത്യു തോമസ് ,ക്ലബ് പ്രസിഡന്റ് തോമസ് തോമസ് ,മുൻ പ്രസിഡന്റ്  പുന്നൂസ് ആൻഡ്രൂസ് ,മുൻ സെക്രട്ടറി മെജോ കെ. ജോൺ ,സെക്രട്ടറി ഡോ.ഗണേഷ് കുമാർ ,സർജെന്റ്  അറ്റ് ആംസ് ഡോ.സുബിൻ ഇ. ബി എന്നിവർ പങ്കെടുത്തു. 

Advertisements

Hot Topics

Related Articles