കോട്ടയം : പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം നടത്തി. മടിക്കാനി ജംഗ്ഷനിൽ ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയി , കൗൺസിലർ ജൂലിയസ് ചാക്കോ എന്നിവർ പ്രവർത്തകരോടൊപ്പം പുഷ്പാർച്ചന നടത്തി.
Advertisements