കുഴിമറ്റം വൈ എം സി എ യിൽ വിദ്യാഭ്യാസ മാർഗനിർദേശ ക്ലാസ് ജൂൺ 30 ഞായറാഴ്ച 

കോട്ടയം : കുഴിമറ്റം വൈ എം സി എ യിൽ വിദ്യാഭ്യാസ മാർഗനിർദേശ ക്ലാസ് ജൂൺ 30 ഞായറാഴ്ച നടക്കും. വൈകിട്ട് 3.30 ന് വൈ എം സി എ ഹാളിൽ നടക്കുന്ന ക്ലാസ് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്യും. പഠനം എങ്ങിനെ രസകരമാക്കാം എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വിദ്യ സൂസൻ ജോസ് ക്ലാസ് നയിക്കും. കുഴിമറ്റം വൈ എം സി എയുടെയും ലേഡീസ് സർക്കിളിൻ്റെയും ബാലജനസഖ്യത്തിൻ്റെയും നേതൃത്വത്തിലാണ് ക്ലാസ് നടക്കുന്നത്.

Advertisements

Hot Topics

Related Articles