മുണ്ടക്കയം സ്വദേശിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ കാണാനില്ലെന്ന് പരാതി. മുണ്ടക്കയം സ്വദേശി രാജീവിനെ (54)യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ടെത്തുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക. ഫോൺ : 8086770373, മുണ്ടക്കയം പൊലീസ്: 04828 272317

Advertisements

Hot Topics

Related Articles