കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 23 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേരിഗിരി ,കുന്നേമുറി പാലം , കരിയർ ഗൈഡ്സ് , പെട്രോൾ പമ്പ് , ലൈലാക്ക് , ഐ എച്ച് എം സ്കൂൾ , എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വേലംകുളം, ഗുരുമന്ദിരം, കൊട്ടാരം ടെംപിൾ, ലിസ്യൂ എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് ഒന്ന് വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽ കടവ്, ഇ എസ് ഐ , എ വി കി, കെ സി സി
ഹോം, എം ഡി സകൂൾ, പോലീസ് ക്വോർട്ടേഴ്സ്, വെടിപ്പുര ലൈൻ, കരിപ്പുറം ഫ്ലാറ്റ്, യൂണിറ്റി ടവർ, ബാലരമ, കൊപ്രത്തമ്പലം, ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെയും വെട്ടൂർ ജംഗ്ഷൻ, ബാറ്റ, പുതുവേലി, റബ്ബർ ബോർഡ് ഫ്ലാറ്റ്, കളക്ട്രേറ്റ്, ശാസത്രി റോഡ്, അസൻഷൻ ജംഗ്ഷൻ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 23 ഞായറാഴ്ച വൈദ്യുതി മുടങ്ങും

Advertisements