കുറവിലങ്ങാട് : കനത്ത മഴയിൽ വിശിയടിച്ച കൊടുങ്കാറ്റിൽ തകർന്ന് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഇലയ്ക്കാട് പൈക്കാട് മേഘലകൾ ‘കൊടുങ്കാറ്റിൽ നാല് വിടുകളും പശു തൊഴുത്തുകളും ഭാഗിഗമായി തകർന്നു. രണ്ട് പേർക്ക് പരിക്കേറ്റു. 20 ഓളം ഇലക്ട്രിക്ക് പോസ്റ്റുകളും ലക്ഷക്കണക്കിന് രൂപയുടെ വൻമരങ്ങളും പൈക്കാട് പള്ളിയുടെ 150 ാം ളം റബർ മരങ്ങളും കടപുഴകി ‘ ഞായറാഴ്ച വൈകുന്നേരത്തോടെയും ഇന്ന് വിശിയടിച്ച കൊടുങ്കാറ്റിൽ ആണ് വ്യാപക നാശനഷ്ടം ഉണ്ടായത് . ഇലയ്ക്കാട് മുതുകാട്ടുതോട്ടുങ്കൽ തങ്കമ്മ (70) സഹോദരി സിലോമി (58) എന്നിവർക്കാണ് വീടിനു മുകളിൽ മരം വീണ് പരിക്കേറ്റത്.
Advertisements