കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ  ആഗസ്റ്റ് 23 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ  ആഗസ്റ്റ് 23 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആശഭാവൻ, പി പി ചെറിയാൻ, കോൺ കോർഡ്, ഔട്പോസ്റ്റ്, അറക്കത്തറ 1, അറക്കത്തറ 2, സാജ്ക്കോ,മന്ദിരം, സിൽവൻ, വെട്ടൂർ,പുത്തെൻപാലം എന്നീ ട്രാൻസ്‌ഫോർമാറു കളുടെ കീഴിൽ വരുന്ന  സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാവേലി,അനികോൺ,വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ  9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ, കൊച്ചക്കാല ,തച്ചു കുന്ന് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന  . വെള്ളൂത്തുരുത്തി , വെള്ളുത്തുരുത്തി അമ്പലം , പെരിഞ്ചേരി ക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9 മുതൽ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്പാറ സ്കൂൾ, ചിരട്ടോലിപ്പാറ, വടക്കേൽ , കോട്ടവഴി ടവർ ,കോട്ടവഴി,  ഡ്രിങ്കിംഗ് വാട്ടർ, കോട്ടവഴി ടവർ , കുറ്റിയാനിക്കൽ, കൊടിത്തോട്ടം, ചിറ്റാനപ്പാറ , പ്ലാത്തോട്ടം ഹോം, ചൂണ്ടശ്ശേരി , ചൂണ്ടശ്ശേരി, ബോർവൽ, അരീക്കക്കുന്ന് എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന്  രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  കേബിൾ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാം മൈൽ, കോളജ് ജംഗ്ഷൻ, മോർ, നന്തിലത്ത്, റോട്ടറി ക്ലബ്ബ്, കടുവമുഴി, റിംസ്, ഓക്സിജൻ,  ബിഎസ്എൻഎൽ, ഫിഞ്ച്, മറീന, സൂര്യ, റിലയൻസ്, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9 മുതൽ 6 വരെയും സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റു ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.