കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ രണ്ട് ചൊവ്വാഴ്ച മുതൽ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ ഇരുമ്പുകുഴി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറേൽ കമ്മ്യൂണിറ്റി ഹാൾ , പൊട്ടശ്ശേരി , ജെസ്സ് , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് എന്നീ
ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ആക്കാം കുന്നു,പാലക്കലൊടിപ്പടി,കൊച്ചുമറ്റം,വെള്ളുകുട്ട, ഐ എച്ച് ആർ ഡി കോളേജ്,ആറാട്ടുചിറ,പയ്യപ്പാടി,വില്ല,മലകുന്നം,തച്ചുകുന്നു,കാട്ടിപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Advertisements