പാലാ കൊല്ലപ്പള്ളിയിൽ ബസിൽ കയറുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : ബസിൽ കയറുന്നതിനിടെ താഴെ വീണു കാലിനു ​ഗുരുതര പരുക്കേറ്റ കടനാട് സ്വദേശിനി വൽസമ്മ ജോർജിനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കൊല്ലപ്പള്ളി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles