വനിതാ കമ്മിഷൻ അദാലത്ത് ചൊവ്വാഴ്ച

കോട്ടയം: കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാതല അദാലത്ത് നാളെ ജൂൺ 24 ചൊവ്വാഴ്ച രാവിലെ പത്തുമണിമുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.

Advertisements

Hot Topics

Related Articles