കോട്ടയം : കോട്ടയം ബേക്കർ ജംഗ്ഷനിലെ പമ്പിൽ നിന്നും സ്വർണമാല കളഞ്ഞ് കിട്ടി. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർക്കാണ് മാല ലഭിച്ചത്. ഉടമസ്ഥർ അടയാള സഹിതം താഴെ കാണുന്ന നമ്പരിലോ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. ഫോൺ : +91 97440 62635
Advertisements