ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് : എൻ സി പി(എസ്) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി

ഏരുമേലി :ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻ സി പി(എസ്) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയത്തിന്റെ അധ്യക്ഷത വഹിച്ചു. എൻ സി പി കോട്ടയം ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുത്ത കമ്മിറ്റിയിൽ പഞ്ചായത്ത് മണ്ഡലം, ഏരിയ, ബ്രാഞ്ച് അടിസ്ഥാനത്തിൽ കമ്മറ്റിരൂപീകരിക്കുകയും പ്രസിഡണ്ട് ,സെക്രട്ടറി, ബാക്കി പ്രതിനിധികളെയും തിരഞ്ഞെടുത്തു.

Advertisements

പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് :
ഉണ്ണിരാജ് പത്മാലയം, വൈസ് പ്രസിഡണ്ട്
ഷിയാസ് തീക്കോയി ,ജനറൽ സെക്രട്ടറി
അനിതാ കല്യാണി ,സെക്രട്ടറി ബാബുസെബാസ്റ്റ്യൻ ,ട്രഷറർ ബൈജു നാഷണലിസ്റ്റ് മഹിള കോൺഗ്രസ് പാർട്ടി (എസ്) പ്രതിനിധികൾ പ്രസിഡൻറ്
അനിതാ കല്യാണി ,വൈസ് പ്രസിഡൻറ്
ശ്രീലക്ഷ്മി തേക്കുംപ്ലാക്കൽ,
ജനറൽ സെക്രട്ടറി ശ്രീദേവി ടി എസ് ,
സെക്രട്ടറി അനീറ്റ സ്കറിയ ,ട്രഷറർ
സീതുമോൾ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പാർട്ടി (എസ്) ഭാരവാഹികൾ പ്രസിഡന്റ് :
അജ്മൽഖാൻ ,വൈസ് പ്രസിഡണ്ട് :
വിഷ്ണു പനയ്ക്കവയൽ ജനറൽ സെക്രട്ടറി :
ഹിഷാം ഇർഹാദ് കാട്ടമല , സെക്രട്ടറി :
സീതുമോൾ ,ട്രഷറർ :അഖിൽ കുറുനിലത്ത്
‘പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ
പഞ്ചായത്ത് & ഏരിയ, മണ്ഡലം ബ്രാഞ്ച് ,പ്രസിഡന്റ് ,സെക്രട്ടറിമാർ
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി മണ്ഡലം പ്രസിഡൻറ് :ഷിയാസ് വാഹേരിയിൽ ,സെക്രട്ടറി :
ഹിഷാം ഇർഹാദ് കാട്ടമല
കൂട്ടിക്കൽ പഞ്ചായത്ത് മണ്ഡലം പ്രസിഡൻറ് :അജേഷ് ,സെക്രട്ടറി അഖിൽ കുറുനിലത്ത് മുണ്ടക്കയം പഞ്ചായത്ത്മണ്ഡലംപ്രസിഡൻറ് :ബാബു സെബാസ്റ്റ്യൻ സെക്രട്ടറി : ശ്രീലക്ഷമി തേക്കുപ്ലാക്കൽ കോരുത്തോട് പഞ്ചായത്ത് മണ്ഡലം പ്രസിഡൻറ് :ചന്ദ്രൻ വലിയവീട്ടിൽ സെക്രട്ടറി : കെ ടി സാബു കുടുക്കപതാലിൽ,പാറത്തോട് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ മുക്കാലി സെക്രട്ടറി :
അജ്മൽഖാൻകിഴക്കുംമുറിയിൽ
ഏരുമേലി പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ്ഷിജോ മലമ്പാറ
സെക്രട്ടറി ഉമേഷ് മങ്ങാട്ട്
മുക്കുട്ടുതറ മണ്ഡലം പ്രസിഡൻറ് :
നിസാം എം കന്നുപറമ്പിൽ സെക്രട്ടറി :നെജി യു മുട്ടപ്പള്ളി
ഇടകടത്തി ബ്രാഞ്ച് പ്രസിഡൻറ് : വിഷ്ണുപനക്കവയൽ ,സെക്രട്ടറി :എമ്പി ജെയിംസ് എലിവാലിക്കര മണ്ഡലം പ്രസിഡൻറ് രജേഷ് നടുവിലത്ത്, സെക്രട്ടറി ജസ്റ്റിൻ ജോർജ്
40ഏക്കർമണ്ഡലംപ്രസിഡൻറ് :
ഷാമോൻ ,സെക്രട്ടറി :ബിച്ചു ബിജു മുട്ടപ്പള്ളി ബ്രാഞ്ച്പ്രസിഡൻ്റ് :ജോഫി കുറ്റിയ്ക്കൽ,സെക്രട്ടറി :
അനന്ദ് കൃഷ്ണ തൈതോപ്പിൽ 35 ഏക്കർ ബ്രാഞ്ച് പ്രസിഡൻറ് അനിൽകുമാർപ്ലാച്ചിക്കൽ,
സെക്രട്ടറി :രാഹുൽ രാജ് എന്നിവരെയാണ് ഇപ്പോൾ നിലവിൽ
തിരഞ്ഞെടുത്തിരിക്കുന്നത്
എൻസിപി (എസ്) പാർട്ടിയുടെ ശില്പശാല 2025 സെപ്റ്റംബർ മാസം മുണ്ടക്കയത്ത് വച്ച് നടത്തുമെന്ന് പ്രസിഡണ്ട് ഉണ്ണിരാജ് അറിയിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
മിർഷാഖാൻ മങ്കാശേരി ,
പി എ ശാലു ,ബഷീർതേനംമാക്കൽ,
അഫ്സൽ മഠത്തിൽ,എന്നിവർ പ്രതിനിധികളെ ആശംസിച്ചു പ്രസംഗിച്ചു

Hot Topics

Related Articles