കോട്ടയം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രതിഭാ സംഗമവും സ്കോളർഷിപ്പ് വിദ്യാഭ്യാസ അവാർഡ് ദാനവും ഇന്ന്

കോട്ടയം : കോട്ടയം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രതിഭാ സംഗമവും സ്കോളർഷിപ്പ് വിദ്യാഭ്യാസ അവാർഡ് ദാനവും ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് കെ പി എസ് മേനോൻ ഹാളിലാണ് പരിപാടി നടക്കുക.

Advertisements

Hot Topics

Related Articles