നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണം.ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.)

കടുത്തുരുത്തി : നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തിര ഇടപെടലൽ നടത്തണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.) സംസ്ഥാന-ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Advertisements

അനിയന്ത്രിതമായ വിലക്കയറ്റം ഭക്ഷണ നിർമാണ ,വിതരണ മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം ജനജീവിതത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അനിയന്ത്രിതമായ വിലക്കയറ്റ നിയന്ത്രണത്തിന് നിയമ നിർമാണം നടത്തണമെന്നും വിലക്കയറ്റം തുടരുന്ന പക്ഷം സമാന മേഖലയിലുള്ള സംഘടനകളുമായി സഹകരിച്ച് ശക്തമായ സമരത്തിന് എ.കെ.സി.എ. നേതൃത്വം നല്കുമെന്നും. പ്രസ് മീറ്റിംഗിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.