മുലവട്ടം മേൽപ്പാലം റോഡ് ടാറിങ്ങിന് ബജറ്റിൽ ഫണ്ട് അനുവദിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയെ ഐ എൻ ടി യു സി അഭിനന്ദിച്ചു

കോട്ടയം : മുലവട്ടം മേൽപ്പാലം റോഡിന്റെ ആവശ്യം നിയമസഭയിൽ അവതരിപ്പിച്ചതിന്റെ ഫലമായി ബജറ്റിൽ ഒരു കോടി രൂപ അനുവദിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട്. ഐ എൻ ടി യു സി , കോട്ടയം റീജണൽ കമ്മിറ്റിയുടെയും. നാട്ടകം മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം. മൂലവട്ടം മേൽപ്പാലത്തിന് സമീപം കൂടിയ യോഗം. നന്ത്യാട് ബഷീർ ഉദ്ഘാടനം ചെയ്തു
യോഗ അധ്യക്ഷൻ. രാജൻ നാട്ടകം. റീജണൽ പ്രസിഡണ്ട്. ടോണി തോമസ്. ടി സി റോയ്, സക്കീർ ചങ്ങമ്പള്ളി, റൂബി ചാക്കോ, അനിത ഉണ്ണികൃഷ്ണൻ, എ ഡി, പ്രസാദ്, അനിൽകുമാർ കൊല്ലാട്, ലത്തീഫ് മൂലവട്ടം , യുഎസ്, പ്രകാശ്, മധു നെല്ലിപ്പുഴ, പൊന്നപ്പൻ മൂലവട്ടം, സോജൻ വേളൂർ, ശ്യാം മറിയപ്പള്ളി എ ഡി, ഉണ്ണി തുടങ്ങിയവർ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Advertisements

Hot Topics

Related Articles