കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.  ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലീറൻസ് നടക്കുന്നതിനാൽ കോലോട്ട് അമ്പലം, നവജീവൻ, കരിപ്പ, ഉണ്ണിബസാർ എന്നീ ട്രാൻസ്‌ഫോർമർ ന്റെ കീഴിൽ വരുന്ന എല്ലാം കൺസുമർ കൾക്കും 9 മുതൽ 5 വരെ വൈദ്യുതി  മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പെരുന്നിലം ഭാഗത്ത് 9 മുതൽ 5 വരെയും എരുമപ്രാ, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ കൊണ്ടോടി,തൈക്കൂട്ടം,ഇല്ലിമൂല,മെത്രാഞ്ചേരി,ഗവ,ആശുപത്രി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോളനി അമ്പലം, എസ് എൻ ഡി പി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പന്നിക്കോട്ടുപടി, മുണ്ടിയാക്കൽ, ഊട്ടിക്കുളം, പുത്തൻപുരപ്പടി, കല്ലടപ്പടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുപാലം ട്രാൻസ്‌ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ വരമ്പനാട് , അടിവാരം, 4 സെൻ്റ് കോളനി, മെട്രോവുഡ്, പെരിഗുളം, ഒരവപ്ലാവ്, മുഴയൻമ്മാവ്  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles