കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 14 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 14 ശനിയാഴ്ച വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ വത്തിക്കാൻ ട്രാൻസ്ഫോർമൻ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം, കൂവപൊയ്ക, മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമലപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന പുവത്തുമ്മൂട്, ചമയം കര, നടുക്കുടി, കെ ഡബ്യു എ പമ്പ് ഹൗസ്,പറമ്പുകര, എട്ടു പറ, അയർക്കുന്നം പഞ്ചായത്ത്, വെട്ടുവേലി പള്ളി, തെക്കനാട്ട് മിൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടമുറി, പലച്ചുവട്, പേമല, മറ്റം കവല, ഫെഡറൽബാങ്ക്, പമ്പ്ഹൗസ്, കോലടി, പെരുംപുഴ, മുണ്ടുവേലി പടി, തേൻകുളം, ആര്യസ് ഫെയർമൌണ്ട് ട്രാൻസ്ഫോർമൻ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles