കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഏഴ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പലച്ചുവട്, അനാമല, തച്ചിലാട്ടു ട്രാൻസ്‌ഫോർമർ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കണ്ണാടിയുറുമ്പു, വട്ടമല ക്രഷർ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
Advertisements