കോട്ടയം : കുറിച്ചിയിലും മീനടത്തും ഇന്ന് ജൂലൈ 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉദയ, തുരുത്തിപ്പള്ളി ടവർ, പാപ്പാൻ ചിറ നമ്പർ 1, കോളനി അമ്പലം , പനക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഇരവുചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Advertisements