കുടമാളൂർ ശ്രീ മുരുഗ നിവാസിൽ പി.സുബ്രഹ്മണ്യം

കുടമാളൂർ : ശ്രീ മുരുഗ നിവാസിൽ പി.സുബ്രഹ്മണ്യം (71) നിര്യാതനായി.
ഭാര്യ : വസന്ത
മക്കൾ : കാർത്തിക്ക് , വിവേക്. മരുമക്കൾ : ഭൂവനാ , സൗമ്യ. സംസ്കാരം നാളെ ജൂലായ് 11 വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ രുദ്ര ഭൂമിയിൽ.

Advertisements

Hot Topics

Related Articles