അയ്യർകുളങ്ങര ഗവ :യു പി സ്കൂളിൽ ബന്ദി കൃഷിക്ക് തുടക്കമായി 

വൈക്കം : അയ്യർകുളങ്ങര ഗവ :യു പി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബന്ദി കൃഷിക്ക് തുടക്കമായി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി രാജ്, പി ടി എ വൈസ് പ്രസിഡന്റ് ഇ ജി സാബു എന്നിവർ ചേർന്ന് ബന്ദി തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.

Advertisements

Hot Topics

Related Articles