കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളും ആയി ചേർന്ന് നടത്തിയ നാഷണൽ ലോക് അദാലത്തിൽ കോടതിയിൽ നിലവിൽ ഉള്ള 112 കേസുകളും,2117 പെറ്റി കേസുകളും, 282 വാഹനപകട കേസുകളും അദാലത് പെറ്റീഷൻ ആയി പരിഗണിച്ച 486 കേസുകളും തീർപ്പ് ആക്കി, ഫൈൻ ആയി ₹1402050 ഉം, വാഹനപകട നഷ്ടപരിഹാരം ആയി ₹68269307 ഉം ഈടാ ക്കി.സെക്രട്ടറി/സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കോട്ടയം ശ്രീ. പ്രവീൺ കുമാർ ജി അദാലത് നു നേതൃതം നൽകി.
Advertisements