മൂലവട്ടം : സ്വദേശിയുടെ രേഖകൾ അടങ്ങിയ പേഴ്സ് കാണാതായതായി പരാതി. മൂലവട്ടം തുരുത്തുമ്മേൽ വീട്ടിൽ
ആദിത്യൻ പ്രതീപിൻ്റെ ഡ്രൈവിംഗ് ലൈസൻസ്, എ. റ്റി,. എം കാർഡ്. പാൻ കാർഡ് ഉൾപ്പെടെ ഉള്ള പേഴ്‌സ് ഏപ്രിൽ 27 ശനിയാഴ്ച വൈകുന്നേരം മണിപ്പുഴ ബൈപ്പാസ് – ദിവാൻ കവല ഗസ്റ്റ് ഹൗസ് റൂട്ടിൽ കുട്ടിക്കാട്ടു ദേവി ക്ഷേത്രസമീപം വച്ച് നഷ്ടമായി. കണ്ടു കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ദയവായി. അറിയിക്കുക..
ആദിത്യൻ – 8075482173
Advertisements