കോട്ടയം: അടുത്തു വരുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിനു വേണ്ടി ഒരുങ്ങുവാൻ എൻ.സി.പി. (എസ്) ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽസെക്രട്ടറി സുബാഷ്പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. മുരളി പുത്തൻവേലി,
കാണക്കാരി അരവിന്ദാക്ഷൻ, സാബു മുരിക്ക വേലി, ജോസ് കുറ്റ്യാനിമറ്റം. ബാബു കപ്പക്കാലാ , അഫ്സൽമട ത്തിൽ,ജോർജ് തോമസ്, എൻ.’ സി. ചാക്കോ, ജോൺ നടുവിലേവീട്ടിൽ .വി.എം. ബെന്നി. ഉണ്ണിരാജ് പത്മാലയം, മാത്യം പാമ്പാടി, അജ്മൽ ഖാൻ,അഡ്വ. സതീഷ് തെങ്ങും താനം, അഡ്വ.ഐക്ക് മാണി,വിനീത് കുന്നംപള്ളി എന്നിവർ പ്രസംഗിച്ചു.
Advertisements