പാലായിൽ വിവിധ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു അടിമാലി സ്വദേശി സെബിൻ സെബാസ്റ്റ്യന് (25) പരുക്കേറ്റു. പുലർച്ചെ 12 മണിയോടെ ചേർപ്പുങ്കൽ – മുത്തോലി റൂട്ടിലായിരുന്നു അപകടം. കൊണ്ടൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഭരണങ്ങാനം സ്വദേശി ബിറ്റോ ബെന്നിക്ക് (30 ) പരുക്കേറ്റു. രാവിലെ 6.30 യോടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles