പള്ളം സിഎംഎസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടയം: പള്ളം സിഎംഎസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ജോൺ മത്തായി നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles