നട്ടെല്ലിന് ക്ഷതമേ റ്റവരുടെ ഓണാഘോഷവും കുടുംബസംഗവും നടത്തി 

അതിരമ്പുഴ : സ്പയിൻ ഇഞ്ചുവെർഡ്  പേഴ്സൺസ് വെൽഫെയർ അസോോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയതിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ.റോസമ്മ സോണി ഉത്ഘടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ജോണി ചെറിയാൻ കണ്ടാരപ്പള്ളി,  ബോസ് ഇടുക്കുതറ  പാലിയെറ്റീവ് ആർ. എം. ഒ ഡോ.ആശാ പി നായർ,  ജൂലിയൻ പി റ്റി . പ്രസിഡന്റ്‌ ജോസ് കെ വി ,സെക്രട്ടറി  ബോബി ജെയിംസ് ,അഗസ്റ്റിൻ പി ഡി എന്നിവർ പ്രസംഗിച്ചു.ഓണ കിറ്റ്, ഓണക്കോടി,ധനസഹായം,അരി , എന്നിവ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഡോ. റോസമ്മ സോണി വിതരണം ചെയ്‌തു.

Advertisements

Hot Topics

Related Articles